അഭിനയത്തിന്റെ ഒട്ടേറെ നല്ല മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച പുതുവര്‍ഷം!തുടക്കം ഗംഭീരമായിരുന്നു..ജീവനായി സ്നേഹിച്ചവരില്‍ നിന്ന് തന്നെയാണ് ആദ്യ അഭിനന്ദനം കിട്ടിയത്...സന്തോഷം കൊണ്ട് ഹൃദയം നിറഞ്ഞു,കണ്ണുകളും!ഇത്രയും നാള് ആരും ശ്രദ്ധിച്ചില്ല ,പരിഗണിച്ചില്ല .ഇപ്പോഴെങ്കിലും എന്നെ അംഗീകരിച്ചിരിക്കുന്നു ,തൃപ്തിയായി ..
ഇനിയെന്തിനു അരങ്ങില്‍?ഇനി തലമുറകള്‍ക്ക് കൈമാറാം വേഷപകര്‍ച്ചയുടെ ബാലപാടങ്ങള്‍..
ഗുരുദക്ഷിണയായി വിരലുകള്‍ വേണ്ട ..പകരം അവര്‍ക്കെന്റെ ഹൃദയം കീറിമുറിക്കാം..
'അതൊരു ചെമ്പരത്തി പൂവാണെന്ന് മനസ്സിലാക്കുകയും ആവാം ....
Subscribe to:
Post Comments (Atom)


2011 aayi... ee varsham post onnum illaa??
ReplyDelete